Glenn Mcgrath Lavishes Praise On T Natarajan
ഇന്ത്യ-ഓസ്ട്രേലിയ പരമ്ബരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളര്‍ നടരാജന്‍ എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ നടരാജന്‍ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തില്‍ നേടിയിരുന്നു.